Myna's mimicry goes viralമിമിക്രി ചെയ്യുന്ന പക്ഷി' എന്ന് കേട്ട് നെറ്റി ചുളിക്കേണ്ട. സംഗതി സത്യം തന്നെയാണ്. കാക്കയുടേയും കോഴിയുടേയും പ്രാവിന്റേയുമൊക്കെ ശബ്ദം അതിഗംഭീരമായി അനുകരിക്കുന്നുണ്ട് ഈ മൈന.